മുഖ്യമന്ത്രിയായശേഷം ആദ്യമായി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിലേക്ക്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോധ്യ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. അയോദ്ധ്യ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ ...