Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

രണ്ടല്ലി വെളുത്തുള്ളി മതി; കൊതുക് വീടിന്റെ ഏഴയലത്ത് വരില്ല

by Brave India Desk
Feb 24, 2025, 06:25 pm IST
in Health
Share on FacebookTweetWhatsAppTelegram

ഇനി കൊതുകുകളുടെ കാലമാണ്. വേനൽ കാലത്ത് അടിയ്ക്കടി ലഭിക്കുന്ന മഴ കൊതുക് ശല്യം രൂക്ഷമാക്കും. ഗ്രാമനഗര വ്യത്യാസം ഇല്ലതെ ഇപ്പോൾ തന്നെ കൊതുകിനെ കൊണ്ട് പൊറിതി മുട്ടിയവരാകും ഭൂരിഭാഗം പേരും. കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും കൊതുകുകളെ അത്രയ്ക്ക് നിസ്സാരക്കാരായി കാണരുത്. കാരണം മാരക രോഗാണുക്കൾ വഹിക്കാൻ ശേഷിയുള്ള ജീവികളാണ് കൊതുകുകൾ.

ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾക്ക് കൊതുകുകൾ കാരണം ആകും. ഈ രോഗങ്ങൾ ബാധിച്ചാൽ ജീവഹാനി പോലും സംഭവിക്കാം. അതുകൊണ്ട് തന്നെ ഇവയുടെ കടിയിൽ നിന്നും നാം സ്വയം രുക്ഷ തേടിയേ മതിയാകൂ. കൊതുകുകളെ തുരത്താൻ സാധാരണയായി രാസവസ്തുക്കൾ അടങ്ങിയ കോയിലും ലിക്വിഡും ഒക്കെ ആയിരിക്കും നാം ഉപയോഗിക്കുക. ഇത് സ്ഥിരമായി ശ്വസിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നത്തിലേക്ക് വഴിവയ്ക്കും. അതിനാൽ കൊതുകിനെ തുരത്താൻ നമുക്ക് ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാം.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ ആണ് കൊതുകുകളുടെ ആവാസ കേന്ദ്രം. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കണം. വീട്ടിലോ പരിസരത്തോ വള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. അതുപോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പരിസരത്ത് അനാവശ്യമായി ചെടികൾ വളർന്ന് നിൽക്കുന്ന സന്ദർഭവും ഒഴിവാക്കണം.

കൊതുകെ വീട്ടിൽ നിന്നും തുരത്തനുള്ള നല്ല മാർഗ്ഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. ഈ വെള്ളം മുറിയിൽ തളിച്ചാൽ കൊതുക് വരില്ല. കൊതുകിനെ തുരത്താൻ മുറിയിൽ പച്ചകർപ്പൂരം കത്തിച്ച് വയ്ക്കുന്നതും ഗുണം ചെയ്യും.

നാരങ്ങ ഗ്രാമ്പൂ എന്നിവയും കറുവപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം മുറിയിൽ സ്േ്രപ ചെയ്യാം. ഇതും കൊതുകുകളെ അകറ്റി നിർത്തും. ഉണങ്ങിയ ആര്യവേപ്പിലയും കർപ്പൂരവും ഒന്നിച്ച് കത്തിച്ച് പുകയ്ക്കുന്നതും കൊതുക് ശല്യം തടയാൻ നല്ലതാണ്.

Tags: garlicMosquito
Share16TweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies