ബിജെപി വനിതാ എംപിക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം;അസംഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍
ലോക് സഭയില്‍ ബിജെപി വനിതാ എംപി രമാദേവിക്കെതിരെ സ്ത്രീവിരുദ്ധപരാമര്‍ശം നടത്തിയ അസംഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍.എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം.നടപടി ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ എംപിമാര്‍ രംഗത്ത് ...