Wednesday, March 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിവാഹ ചടങ്ങിനിടെ വച്ച പാട്ട് ഇഷ്ടമായില്ല; വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചു കൊന്നു

by Brave India Desk
Feb 23, 2025, 09:55 am IST
in India
Share on FacebookTweetWhatsAppTelegram

ബറേലി: വിവാഹ ചടങ്ങിനിടെ വച്ച പാട്ട് ഇഷ്ടമാവാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം എത്തിയത് കൊലപാതകത്തിലേക്ക്. സംഘര്‍ഷത്തെ തുടര്‍ന്ന്, വധുവിന്റെ ബന്ധു വരന്റെ സഹോദരനെ വെടിവച്ചു കൊന്നു.

ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മില്‍ വാക്കു തർക്കമുണ്ടാവുകയായിരുന്നു. തർക്കം കൈവിട്ടു പോവുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ ബന്ധുക്കൾ ഇടപെട്ട് വിഷയം പറഞ്ഞു തീര്‍ത്തു. ഇതിന് പിന്നാലെ ചടങ്ങുകൾ വീണ്ടും നടക്കുന്നതിനിടെയാണ് വെടിവയ്പുണ്ടാവുന്നത്. 

Stories you may like

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ

സുമിതും മറ്റ് രണ്ടുപേരും ചേർന്നാണ് ആശിഷിനെ വെടിവച്ച് വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ആശിഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു വെടിവയ്പെന്നാണ് പോലീസ് വിശദമാക്കുന്നത്. സംഭവത്തിന് പിന്നാലെ വിവാഹം ഉപേക്ഷിച്ചതായും ബന്ധുക്കൾ വിശദമാക്കി. 

Tags: marriage
ShareTweetSendShare

Latest stories from this section

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

Discussion about this post

Latest News

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

ഇന്ത്യയിലേക്ക് സ്വാഗതം, അലക്സാണ്ടർ സ്റ്റബ്ബ്; എക്സിലൂടെ വരവേൽപ്പ് അറിയിച്ച് പ്രധാനമന്ത്രി, നയതന്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യം

പഹൽഗാം ഭീകരാക്രമണത്തിന് സഹായം;കശ്മീരിൽ ഭീകരൻ അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധം? ഭീകരർ ഉപയോഗിച്ച ഗോപ്രോ  ക്യാമറ ചൈനയിൽ നിന്ന്; എൻഐഎ അന്വേഷണത്തിൽ വെളിപ്പെടുത്തൽ

വിഷമിക്കേണ്ട അനിയാ, നിന്റെ സമയം വരും; സഞ്ജുവിനെ ചേർത്തുപിടിച്ച് ഇതിഹാസം നൽകിയ ആ ‘ഗോൾഡൻ ഉപദേശം’; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പോസ്റ്റൽ ബാലറ്റുകളിൽ തിരുത്തൽ വരുത്തിയെന്ന് വെളിപ്പെടുത്തൽ ; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്

സി.പി.എം വിടുന്നു; അന്തസ്സില്ലാതെ പാർട്ടിയിൽ തുടരാനില്ല;ജി.സുധാകരൻ,എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

ഖമേനിയെ വിമർശിച്ചു’; എക്സ് മുസ്ലീം ആരിഫ് ഹുസൈന്  കൊല്ലുമെന്ന് ഭീഷണി സന്ദേശം

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

സഞ്ജുവിന് മുന്നിൽ ഇംഗ്ലീഷ് ചക്രവ്യൂഹം; താരത്തെ പൂട്ടാൻ പദ്ധതിയൊരുക്കി ഇംഗ്ലണ്ട്; വാംഖഡെയിൽ സാമാസം ചരിത്രം തിരുത്തുമോ?

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

എക്സ് മുസ്ലിം യൂട്യൂബറെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

യുദ്ധം ഇന്ത്യ ലോകശക്തിയാകുന്നത് തടയാനുള്ള അമേരിക്കൻ നീക്കം ; ഇറാന് പിന്നാലെ അടുത്ത ലക്ഷ്യം റഷ്യയും ചൈനയുമെന്ന് മുന്നറിയിപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology