”നിങ്ങളുടെ അഹന്ത ഇവിടെ വേണ്ട. അതു സിനിമാ സെറ്റില്‍ മതി”വാര്‍ത്താസമ്മേളനത്തിനിടെ മമ്മൂട്ടിയോട് കയര്‍ത്ത അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍: ”നന്നായി അനിയാ എന്ന് പറഞ്ഞ് അഭിനന്ദിച്ചത് രണ്ട് താരങ്ങള്‍”
വാര്‍ത്താ സമ്മേളനത്തില്‍ അഹങ്കാരത്തോടെ പെരുമാറിയ നടന്‍ മമ്മൂട്ടിയോട് കയര്‍ത്ത് സംസാരിച്ച അനുഭവം പങ്കുവച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍. മാധ്യമം പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ബാബു രാജ് കൃഷ്ണന്‍ ഫേസ്ബുക്കിലെഴുതിയ ...