baby died

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു; മരിച്ചത് കാളികാവ് സ്വദേശി റിഷാദിന്‍റെ മകൻ

കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവിലാണ് സംഭവം.  കാളികാവ്  പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്. ഓമശേരിയിലെ ഫാം ഹൗസിൽ ...

കോഴിക്കോട്‌ ഒരു വയസ്സുള്ള മകനെ കിണറ്റിലെറിഞ്ഞു കൊന്നു, യുവതി അറസ്റ്റില്‍

അ​ട്ട​പ്പാ​ടി​യി​ല്‍ ശിശുമരണങ്ങൾ തുടരുന്നു :ര​ണ്ടു​വ​യ​സുകാരി മരിച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ ര​ണ്ടു​വ​യ​സു​ള്ള ആ​ദി​വാ​സി പെ​ണ്‍​കു​ഞ്ഞ് മ​രി​ച്ചു. ഷോ​ള​യൂ​രി​ലെ വെ​ള്ളം​കു​ളം ഊ​രി​ല്‍ വീ​ര​ക​ല്‍​മേ​ട്ടി​ല്‍ മു​രു​ക​ന്‍-​പാ​പ്പ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഭു​വ​നേ​ശ്വ​രി​യാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക്ക് അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ ...

ഒരു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ്​ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് റിപ്പോര്‍ട്ട്; മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മൊഴിയെടുക്കും

കാഞ്ഞിരപ്പള്ളി: നാലു മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെ ശനിയാഴ്ച ഉച്ചയ്ക്ക് ...

കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

കുളിമുറിയിലെ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

ആലങ്ങാട്: കുളിമുറിയിലെ വെള്ളം നിറഞ്ഞ ബക്കറ്റില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. എറണാകുളം പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്‍റെയും സോനയുടെ മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ...

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു

കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍ നിന്ന്​ ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു

കു​റ​വി​ല​ങ്ങാ​ട്: കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ​ഫ്രി​ഡ്​​ജി​ല്‍​നി​ന്ന്​ ഷോ​ക്കേ​റ്റ് ഒ​ന്ന​ര വ​യ​സ്സു​കാ​രി മ​രി​ച്ചു. വെമ്പള്ളി ക​ദ​ളി​ക്കാ​ട്ടി​ല്‍ അ​ല​ന്‍ -ശ്രു​തി ദമ്പതികളുടെ മ​ക​ള്‍ റൂ​ത്ത് മ​റി​യ​മാ​ണ്​ മ​രി​ച്ച​ത്. റൂ​ത്ത് മ​റി​യ​ത്തി​നെ​യും സ​ഹോ​ദ​രി ...

ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം;സംഭവം കണ്ണൂരില്‍

സര്‍ക്കാര്‍ ആശുപത്രിയുടെ സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര: മധുരയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും മുകള്‍ ഭാഗം അടക്കാതിരുന്ന സെപ്റ്റിക് ടാങ്കില്‍ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കുഞ്ഞിന്റെ മരണത്തിന് കാരണം ജനപ്രതിനിധികളുടേയും കരാറുകാരുടേയും ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

കൊറോണ ബാധിച്ച്‌ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ മരണം

ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച്‌ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ മരണമാണിത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist