കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവിലാണ് സംഭവം. കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്.
ഓമശേരിയിലെ ഫാം ഹൗസിൽ വെച്ച് നടന്ന കുടുംബസംഗമത്തിനിടെ ആണ് അപകടം നടന്നത് . അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ പുറത്തെടുത്ത് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
Discussion about this post