ചെറുതെങ്കിലും ഈ സസ്യം സർവരോഗ സംഹാരി; ഓർമ്മശക്തിയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു; ഇത്രയേറെ ഗുണങ്ങളുണ്ടായിരുന്നോ ഇതിന്
കാണാൻ ചെറുതാണെങ്കിലും ഇവൻ ആള് പുലിയാണ്. അപാര ബുദ്ധിയാണ് .... വേറെ ആരെ കുറിച്ചുമല്ല പറയുന്നത് ബ്രഹ്‌മി എന്ന ഔഷധ സസ്യത്തെ കുറിച്ചാണ് . പഠനങ്ങൾ പറയുന്നതിനനുസരിച്ച്, ...