യാത്ര കഴിഞ്ഞയുടൻ വാട്സാപ്പിൽ ‘ഹലോ, റാപ്പിഡോ റൈഡർക്കെതിരെ യുവതിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ; ഒടുവിൽ മാപ്പ് പറഞ്ഞ് കമ്പനി
ഓൺലൈൻ ടാക്സി സർവീസായ റാപ്പിഡോയിൽ യാത്ര ചെയ്ത യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. യാത്ര അവസാനിച്ചതിന് പിന്നാലെ യുവതിയുടെ സ്വകാര്യ ഫോൺ ...








