അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കും; മെസ്സിയെ ഒരു നോക്ക് കാണാൻ കഴിയാത്തത് നിരാശാജനകം;ബൈചുങ് ബൂട്ടിയ
സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 80,000 പേർ എത്തിയിട്ടും ലയണൽ മെസ്സിയെ ഒരു നോക്ക് കാണാൻ കഴിയാത്തത് നിരാശാജനകമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈചുങ് ബൂട്ടിയ പറഞ്ഞു. ...









