balck money

സ്വിറ്റ്‌സര്‍ലന്റിലെ കള്ളപ്പണ നിക്ഷേപം, 2019-ല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍

ബേണ്‍: 2019-ല്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണ ശേഖരത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളുമായി പങ്കുവയ്ക്കുമെന്ന് സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാര്‍. നികുതി വിവരങ്ങളുടെ വിനിമയവുമായി ബന്ധപ്പെട്ട് നത്തുന്ന പദ്ധതിയുടെ ...

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

  ഡല്‍ഹി: പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസാണ് കാര്‍ത്തിക്കെതിരെ  എടുത്തിരിക്കുന്നത്. ഐഎന്‍എസ് മീഡിയ മേധാവികളായ പീറ്റര്‍ മുഖര്‍ജി, ...

25 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി കൊല്‍ക്കത്തയില്‍ വ്യാപാരി പിടിയില്‍

കൊല്‍ക്കത്ത: അസാധുവാക്കിയ 25 കോടി രൂപയുടെ നോട്ടുകളുമായി കൊല്‍ക്കത്തയില്‍ വ്യാപാരി പിടിയില്‍. റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ പരസ്മാല്‍ ലോധയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയത്. 25 കോടിയുടെ പഴയ ...

നോട്ട് അസാധുവാക്കല്‍; കള്ളപ്പണ വേട്ടയില്‍ ഇതുവരെ പിടിച്ചെടുത്തത് 3,300 കോടി രൂപയെന്ന് ആദായ നികുതി വകുപ്പ്

ഡല്‍ഹി: നോട്ട് അസാധുവാക്കലിനു പിന്നാലെ രാജ്യമെമ്പാടുമായി നടത്തിയ കള്ളപ്പണ വേട്ടയില്‍ ഇതുവരെ പിടിച്ചെടുത്തത് 3,300 കോടി രൂപയെന്ന് ആദായ നികുതി വകുപ്പ്. ഇതില്‍ 92 കോടി രൂപ ...

കള്ളപ്പണവിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയിലില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍

ഡല്‍ഹി: കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇമെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍[email protected] എന്ന വിലാസത്തിലാണ് ഇത്രയും ഇമെയിലുകള്‍ ലഭിച്ചത്. കള്ളപ്പണത്തെക്കുറിച്ചും അവ ...

ചായക്കച്ചവടക്കാരന്റെ കയ്യില്‍ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത് 10.5 കോടിയുടെ കള്ളപ്പണം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ചായക്കച്ചവടക്കാരനായിരുന്ന പണമിടപാടുകാരനില്‍ നിന്നും ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണ്ണവുമുള്‍പ്പെടെ 10.5 കോടി രൂപ കണ്ടെടുത്തു. ശനിയാഴ്ച ഇയാളുടെ വീട്ടില്‍ നടത്തിയ ...

ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ റെയ്ഡ്; വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി

ഡല്‍ഹി: ആക്‌സിസ് ബാങ്കിന്റെ നോയ്ഡ ശാഖയില്‍ നടത്തിയ പരിശോധനയില്‍ 20 വ്യാജ അക്കൗണ്ടുകളിലായി 60 കോടിയുടെ നിക്ഷേപം കണ്ടെത്തി. വിവിധ കമ്പനികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളിലാണ് ഇത്രയും ...

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ക്ക് കള്ളപ്പണം വെളിപ്പിച്ചു നല്‍കി; വെളിപ്പെടുത്തലുമായി അറസ്റ്റിലായ പിഡബ്ല്യൂഡി കരാറുകാരന്‍

ബെംഗളൂരു: ആറരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടിയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ പിഡബ്ല്യൂഡി കരാറുകാരന്‍ രംഗത്ത്. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. രണ്ടു മന്ത്രിമാര്‍ക്കു ...

ജയ്പൂരില്‍ 93.52 ലക്ഷം രൂപ നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു: ആസാമില്‍ പിടികൂടിയത് 1.55 കോടിയുടെ കള്ളപ്പണം

ഗോഹട്ടി: ആസാമിലെ ഗോഹട്ടിയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 1.55 കോടി രൂപയുടെ പുതിയ 2000, 500 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബാര്‍ ...

ചെന്നൈയില്‍ റെയ്ഡില്‍ 24 കോടി വീണ്ടും പിടിച്ചെടുത്തു; ഇതുവരെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത അനധികൃത ആസ്തി 166 കോടി കവിഞ്ഞു

ചെന്നൈ: ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 24 കോടി രൂപ കൂടി പിടിച്ചെടുത്തു. വെല്ലൂരിലെ കാറില്‍നിന്നാണ് 24 കോടിയുടെ 2000ത്തിന്റെ പുതിയ നോട്ട് പിടിച്ചെടുത്തത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist