ഡല്‍ഹി: പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളിപ്പിച്ചുവെന്ന കേസാണ് കാര്‍ത്തിക്കെതിരെ എടുത്തിരിക്കുന്നത്.
ഐഎന്‍എസ് മീഡിയ മേധാവികളായ പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
Discussion about this post