‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!
ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ആചരിച്ച് പാകിസ്താനെതിരെ കടുത്ത വിമർശനങ്ങളുമായി ബലൂച് വിഘടനവാദി സംഘടനയായ 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ' രംഗത്ത്. പാകിസ്താനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കേണ്ട 'കാൻസർ' ...








