ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ഹരിയാന: കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ആദായനികുതി വകുപ്പാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റോത്തക്കിലും ഗുരുഗ്രാമിലുമാണ് റെയ്ഡ് ...