ഹരിയാന: കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത ഹരിയാന എംഎല്‍എ ബല്‍രാജ് കുണ്ടുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. ആദായനികുതി വകുപ്പാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റോത്തക്കിലും ഗുരുഗ്രാമിലുമാണ് റെയ്ഡ് നടത്തിയത്.
റോത്തക്കിലെ മെഹം മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ബല്‍രാജ് കുണ്ടു. ഇദ്ദേഹം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
Discussion about this post