ബാര്‍കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ അന്വേഷണം വിജിലന്‍സ് പുന പരിശോധിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ പുനപരിശോധനക്ക് നിയമോപദേശം തേടി. വിജിസന്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് വി ശശീന്ദ്രനെ മാറ്റി നിര്‍ത്തിയാണ് നിയമപദേശം തേടിയത്.
തുടരന്വേഷണത്തില്‍ കോടതി പറഞ്ഞ കാര്യങ്ങള്‍ പുനപരിശോധിച്ചുവോ എന്നതില്‍ വ്യക്ത വരുത്തുകയാണ് വിജിലന്‍സിന്റെ ഉദ്ദേശം.
Discussion about this post