ബാര്‍ക്കേസില്‍ വിജിലന്‍സ് പരിശോധന നീതിയുക്തമെന്ന് സുധീരന്‍
ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന നീതിയുക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. കുറ്റവിമുക്തനാക്കിയാല്‍ എന്തോ കുഴപ്പമുണ്ടെന്ന നിലപാടു ശരിയല്ല എന്നും സുധീരന്‍ പറഞ്ഞു. ബൈര്‍ക്കോഴ കേസില്‍ ...