ബർദ്വാൻ സ്ഫോടനം; ബംഗ്ലാദേശി ഭീകരൻ കൗസറിന് 29 വർഷം തടവ് ശിക്ഷ വിധിച്ച് എൻ ഐ എ കോടതി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ 2014ൽ നടന്ന സ്ഫോടനക്കേസിൽ കൊൽക്കത്തയിലെ എൻ ഐ എ കോടതി ശിക്ഷ പ്രഖ്യാപിച്ചു. കേസിലെ മുഖ്യ പ്രതികളിലൊരാളും ബംഗ്ലാദേശി പൗരനുമായ കൗസറിനെ ...