ബിബിസി മോഡല്‍ ചാനലുമായി കേന്ദ്രം; ഡിഡി ഇന്റര്‍നാഷണല്‍ ഉടൻ വരുന്നു
ഡൽഹി: പുതിയ ചാനല്‍ തുടങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിഡി ഇന്റര്‍നാഷണല്‍ എന്നാണ് പേര്. ബിബിസിയെ പോലെ ലോകനിലവാരത്തിലുള്ള ചാനലായിരിക്കും ഇത്. ഇന്ത്യയുടെ ശബ്ദം ആഗോള തലത്തില്‍ എത്തിക്കുക ...