വജ്രത്തിനുളളിൽ മറ്റൊരു വജ്രം; ഇത് അത്യപൂർവ്വ സംഭവം; ബീറ്റിംഗ് ഹാർട്ട് കണ്ടെത്തിയത് സൂറത്തിൽ നിന്ന്
അഹമ്മദാബാദ് : അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വജ്രം കണ്ടെത്തിയിരിക്കുകയാണ് സൂറത്തിലെ വജ്ര വ്യാപാരി. വജ്രത്തിനുള്ള മറ്റൊരു വജ്രത്തിന്റെ അംശമാണ് പുതുതായി കണ്ടെത്തിയിരിക്കുന്നത്. വജ്രത്തിന്റെ ഹൃദയം പോലെ കാണപ്പെടുന്ന ...








