20 വർഷമായി മൂട്ടകളെ കുറിച്ച് ഗവേഷണം ; അഞ്ചുവർഷമായി ഉറക്കവും മൂട്ടകളോടൊപ്പം ; ഒരു ഡോക്ടറുടെ വെറൈറ്റി ജീവിതം
ലണ്ടൻ : ഇംഗ്ലണ്ട്-വെയിൽസ് അതിർത്തിക്ക് സമീപത്ത് ഒരു പ്രശസ്തനായ എന്റമോളജിസ്റ്റ് ഉണ്ട്. വളരെ വ്യത്യസ്തമായ ജീവിതത്തിന്റെ പേരിലാണ് ഇദ്ദേഹം പ്രശസ്തനാവുന്നത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം മൂട്ടകളെ ...