മാധുരി ദീക്ഷിത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോയുടെ ബ്രാന്‍ഡ് അംബാസിഡര്‍
ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രമുഖ നടി മാധുരി ദീക്ഷിത് സ്ഥാനമേല്‍ക്കും. പെണ്‍കുട്ടികളുടെ ജനനാനുപാതം കൂട്ടുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ...