ബിജെപിയുടെ മുന്നേറ്റത്തിൽ ഭയന്ന് മമത , ബിജെപിയുടെ യോഗങ്ങളെ തടസ്സപ്പെടുത്താൻ തന്റെ പ്രവർത്തകരെ അയക്കുമെന്ന് ഭീഷണി
കൊൽക്കത്ത: ബിജെപിയുടെ യോഗങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസും മമതയുമാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. മമത ബാനർജി തുറന്ന വെല്ലുവിളിയാണ് തൃണമൂൽ റാലിയിൽ നടത്തിയിരിക്കുന്നത്. ...