‘ബംഗ്ലാദേശ് മന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വനിയമവുമായി ബന്ധമില്ല’, വിശദീകരണവുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം
ഡല്‍ഹി: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള വാര്‍ത്തകള്‍ ആനാവശ്യമാണെന്നും വിദേശകാര്യ ...