ചെന്നൈ കടല്‍തീരത്ത് കൂട്ടത്തോടെ ബ്ലൂ ഡ്രാഗണുകള്‍; തൊട്ടാല്‍ പണി പാളും; സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്
ചെന്നൈ:കടല്‍ത്തീരത്തുള്ളവര്‍ സൂക്ഷിക്കുക! കടല്‍ത്തീരത്ത് മനോഹരമായി കാണപ്പെടുന്ന വര്‍ണ്ണാഭമായ ജീവികള്‍ പൊങ്ങിക്കിടക്കുന്നത് നിങ്ങള്‍ കാണുകയാണെങ്കില്‍, അവയെ തൊടരുത്. തൊട്ടാല്‍ പണി പാളും. തമിഴ്നാട്ടിലെ ബസന്ത് നഗര്‍ ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ...