ഞങ്ങൾ വഞ്ചിക്കപ്പെട്ടു, മുസ്ലീങ്ങളുടെ വോട്ടിന്റെ കാര്യം ഇനി സംശയമാണ്; കോൺഗ്രസിനെ കടന്നാക്രമിച്ച് മുസ്ലീം സംഘടന
ബംഗളൂരു: കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് കർണാടകയിലെ മുസ്ലീം സംഘടന. കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങളാണ് കർണാടക കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ...