Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

by Brave India Desk
Sep 19, 2026, 08:04 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

യൂണിഫോം മാറ്റിയതുകൊണ്ട് മാത്രം കാര്യക്ഷമത വർദ്ധിക്കില്ലെന്നും വിമാനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്താനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പി.ഐ.എ) പുതിയ ഫാഷൻ മേക്കോവറിനെതിരെ പൊതുജനങ്ങൾ രംഗത്ത്. 2026-ലെ പുതിയ യൂണിഫോം പ്രദർശനത്തിനായി ദീപക് ആൻഡ് ഫഹാദ്, ഇസ്മയിൽ ഫരീദ്, മുനീബ് നവാസ്, ദീപക് പെർവാനി, ഫറാസ് മനാൻ, അമിർ അദ്നാൻ തുടങ്ങിയ ഒമ്പത് പ്രമുഖ ഫാഷൻ ഡിസൈനർമാരെയാണ് പി.ഐ.എ. ഉൾപ്പെടുത്തിയിരുന്നത്.

എന്നാൽ പാകിസ്ഥാന്റെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ആരിഫ് ഹബീബ് കോർപ്പറേഷൻ പി.ഐ.എ.യുടെ ഭൂരിഭാഗം ഓഹരികളും വാങ്ങി സ്വകാര്യവൽക്കരണം നടത്തിയിട്ടും എയർലൈൻസിന്റെ സേവന നിലവാരത്തിൽ മാറ്റമില്ലെന്നാണ് യാത്രക്കാരുടെ പ്രധാന പരാതി. വിമാനങ്ങളുടെ കാലതാമസവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ വിമർശനവുമായി എത്തിയത്. എയർലൈൻസിന്റെ പ്രവർത്തനരീതിയും എഞ്ചിനീയറിംഗ് സംവിധാനങ്ങളും നന്നാക്കുന്നതിന് പകരം യൂണിഫോമിനായി പണം ധൂർത്തടിക്കുകയാണെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

Stories you may like

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

സർവീസുകൾ സമയബന്ധിതമാക്കാനും മികച്ച യാത്രാനുഭവം ഉറപ്പാക്കാനുമാണ് അധികൃതർ മുൻഗണന നൽകേണ്ടതെന്നും വിമർശകർ പറയുന്നു.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

Latest News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതിൽ ആഭ്യന്തരവകുപ്പിന്റെ അന്തിമതീരുമാനം ഇന്ന്

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ജമ്മു കശ്മീരിൽ ഭീകരവാദ റിക്രൂട്ട്മെന്റിൽ വൻ ഇടിവ്; കണക്കുകൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ’; ആഭ്യന്തര മൂല്യവർദ്ധനവ് 40 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് സർക്കാർ

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ഡൊണാൾഡ് ട്രംപ്’; മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് വിമർശനം

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

വിമാനങ്ങൾ കൃത്യസമയത്ത് എത്തുകയാണ് പ്രധാനം, ഫാഷൻ പരേഡല്ല; പാകിസ്ഥാൻ എയർലൈൻസിന്റെ പുതിയ നീക്കത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

ഓപ്പറേഷൻ സിന്ദൂർ നൽകിയ പ്രഹരം ഇനിയും മാറിയില്ല; പാകിസ്ഥാനിലെ സർഗോഡ വ്യോമസേനാ താവളത്തിൽ വീണ്ടും റൺവേ അറ്റകുറ്റപ്പണികൾ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

അറബിക്കടലിൽ ഇന്ത്യൻ-പാക് യുദ്ധക്കപ്പലുകൾ കൂട്ടിയിടിച്ച സംഭവം; പാകിസ്ഥാന്റേത് പ്രൊഫഷണൽ സമീപനത്തിന് നിരക്കാത്ത നടപടിയെന്ന് ഇന്ത്യ

‘ഇനിയും നിരവധി വർഷങ്ങൾ രാഷ്ട്ര സേവനത്തിൽ തുടരുക’ ; പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു ; ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കി യു എ ഇ ; മോദിയെ ഫോണിൽ വിളിച്ച് ഷെയ്ഖ് മുഹമ്മദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology