ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ലോറി ഡ്രൈവര്‍;മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രം വരുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഭദ്രന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു.ചിത്രത്തിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ...