കങ്കണ-ശിവസേന തർക്കത്തിൽ ഇടപെട്ട് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി; നടിയുടെ കെട്ടിടം പൊളിച്ചതില്‍ മഹാരാഷ്ട്രാ സർക്കാരിനെ അതൃപ്തി അറിയിച്ചു
മുംബൈ: നടി കങ്കണ റണാവതും ശിവസേനയും തമ്മിലുള്ള വാക്ക് തർക്കത്തിൽ ഇടപെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊളിച്ചതില്‍ ഗവര്‍ണര്‍ ഭഗത് ...