വാസനകൾ നമ്മെ എങ്ങനെ ബാധിക്കുന്നു’; ഭഗവാൻ ശ്രീ രമണമഹർഷി
നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന അദൃശ്യശക്തികൾ ആണ് വാസനകൾ. മനുഷ്യജീവിതത്തിന്റെ ഗതിനിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്ന്.വാസന എന്ന വാക്കിന്റെ അർത്ഥം 'ഗന്ധം' അല്ലെങ്കിൽ 'മണം' എന്നാണ്. പൂവ് മാറിയാലും ...








