എന്റെ വീതിയെയും നീളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ട; ബോഡി ഷെയിമിംഗിനെതിരെ തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ
സാരി ധരിച്ചതിന് ബോഡി ഷെയിമിംഗ് നടത്തിയവർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. യുബിസിയിൽ നിന്ന് ബിരുദം നേടിയതിന്റെ ഫോട്ടോകൾ പങ്കുവെച്ചപ്പോഴാണ് മോശം ...