ലളിതയുടെ ചോദ്യത്തിന് മുന്നിൽ ഭരതൻ തകർന്നു,നിറകണ്ണുകളോടെ കയ്യിൽ പിടിച്ച് പറഞ്ഞു;മകനെ വളർത്താൻ തനിക്ക് തരുമോയെന്ന് ശ്രീവിദ്യ
കാറ്റത്തെ കിളിക്കൂടിന്റെ തമിഴ്/തെലുങ്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തിയ ഭരതനോട് ലളിത ഒന്നേ ചോദിച്ചുള്ളൂ .. കേട്ടതൊക്കെ സത്യമാണോ ? മറ്റൊരാൾ പറഞ്ഞ് അറിയുന്നത് എനിക്കിഷ്ടമല്ല.. എനിക്കത് താങ്ങാനാകില്ല.. ഭരതേട്ടൻ ...