ഉണരൂ ഉപഭോക്താവേ ഉണരൂ; നിൽക്കാതെ ഇരുന്ന് പ്രസംഗം കേട്ട് ഭീമൻ രഘു; എയറിലോട്ട് വിട്ട് സമൂഹമാദ്ധ്യമങ്ങൾ
തിരുവനന്തപുരം: കേരളപിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ഇരുന്ന് കേട്ട് നടൻ ഭീമൻ രഘു. കഴിഞ്ഞ സെപ്തംബർ 15 ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ...