Saturday, October 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

by Brave India Desk
Oct 3, 2026, 04:11 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

മഹാരാജ യാവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നിർണായകമായ അവസാന ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ വൻ തകർച്ചയാണ് നേരിടേണ്ടിവന്നത്. മുൻനിര ബാറ്റ്സ്മാൻമാരായ ശുഭ്മാൻ ഗിൽ വെറും ഒരു റൺസിനും വിരാട് കോഹ്ലി അക്കൗണ്ട് തുറക്കാതെയും പുറത്തായതോടെ ഇന്ത്യ നാലിന് രണ്ട് വിക്കറ്റ് എന്ന ദയനീയ അവസ്ഥയിലേക്ക് വീണു. തുടക്കത്തിലെ ഈ ആഘാതം വെസ്റ്റ് ഇൻഡീസ് ക്യാമ്പിൽ വലിയ ആവേശമുണ്ടാക്കുകയും ഇന്ത്യയെ ചെറിയ സ്കോറിന് ഒതുക്കാമെന്ന പ്രതീക്ഷ അവർക്ക് നൽകുകയും ചെയ്തു.

എന്നാൽ കരിയറിലെ ഫിറ്റ്നസിനെക്കുറിച്ചും സ്ഥിരതയെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നപ്പോഴും തന്റെ മാച്ച് വിന്നിങ് കരുത്ത് എന്തുകൊണ്ടാണെന്ന് രോഹിത് ശർമ്മ ഒരിക്കൽക്കൂടി തെളിയിക്കുകയാണിവിടെ. മുൻ മത്സരങ്ങളിലെയും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെയും തകർപ്പൻ സെഞ്ച്വറികളുടെ ബാക്കിപത്രമെന്നോണം രോഹിത് ശർമ്മ ക്രീസിൽ ഉറച്ചുനിന്ന് റുതുരാജ് ഗെയ്ക്വാദുമൊത്ത് മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. വിക്കറ്റുകൾ വേഗത്തിൽ നഷ്ടപ്പെട്ട സമ്മർദ്ദഘട്ടത്തിൽ ഉത്തരവാദിത്തത്തോടെ ബാറ്റേന്തിയ രോഹിത് അർദ്ധസെഞ്ച്വറി പിന്നിട്ട് ഇന്നിങ്സിനെ മുന്നോട്ട് നയിച്ചപ്പോൾ, മറുഭാഗത്ത് ഗെയ്ക്വാദും മികച്ച പിന്തുണ നൽകി ഇന്ത്യയെ സുരക്ഷിത ട്രാക്കിലേക്ക് തിരികെ എത്തിച്ചു.

Stories you may like

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഒടുവിൽ വ്യക്തിഗത സ്കോർ 92 ൽ നിൽക്കെ കീമോ പോളിന്റെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് പുറത്തായി മടങ്ങുമ്പോൾ ഇന്ത്യ തകർച്ചയിൽ നിന്ന് കയറി എന്ന് അയാൾ ഉറപ്പിച്ചിരുന്നു. ഈ 39 ആം വയസിലും അയാൾക്ക് മാത്രം സാധ്യമായൊരു മാജിക്ക് എന്ന് ഈ ഇന്നിന്നഫസിനെ നമുക്ക് പറയാം.

Tags: bcciindian cricketrohit sharma
Share
Tweet
Send
Share

Latest stories from this section

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

‘കുഞ്ഞിനെ ആട്ടി’ കളിയാക്കി, പിന്നെ തുരുതുരാ സിക്സർ മഴ; പാക് ബൗളറുടെ അഹങ്കാരം തീർത്ത് ഇന്ത്യൻ ബാറ്റർമാർ

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഹസൻ നവാസിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ രാജാക്കന്മാർ!

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

ഫൈനലിൽ ഇന്ത്യയുടെ ബാറ്റിങ് താണ്ഡവം, അഭിഷേകും തിലകും ആറാടി; പാകിസ്ഥാന് മുന്നിൽ 212 റൺസിന്റെ ഹിമാലയൻ ലക്ഷ്യം

Latest News

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചത് ഭീകരാക്രമണ നീക്കം! സഹപൈലറ്റിന്റെ പ്ലാൻ സ്ഥിരീകരിച്ച് യുഎഇ അറ്റോണി ജനറൽ

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

സ്മിത് മച്ചാറിന് ഇന്ത്യൻ വ്യോമസേനയുടെ ആദരവ് ; ധീരത ഏവർക്കും വലിയ മാതൃകയെന്ന് എയർ ചീഫ് മാർഷൽ എ.പി. സിംഗ്

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

100 കിട്ടില്ല, വിരാട് കോഹ്‌ലി 98 സെഞ്ചുറികളോടെ കരിയർ അവസാനിപ്പിക്കുമെന്ന് ആകാശ് ചോപ്ര

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies