മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷം: ഭീമ കൊറേഗാവ് കേസ് എന്‍ഐഎക്ക് വിട്ട ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സർക്കാരിൽ ഭിന്നത രൂക്ഷം. ഭീമ കൊറേഗാവ് കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ തീരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് ...