കുടുംബത്തിന്റെ കീർത്തിയെ ബാധിക്കും;ഭ്രമയുഗത്തിന് എതിരെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ
കൊച്ചി: മമ്മൂട്ടി പ്രധാനകഥാപാത്രമായി എത്തുന്ന രാഹുൽ സദാശിവൻ ചിത്രം ഭ്രമയുഗത്തിന് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭ്രമയുഗ'ത്തിന് അനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സിനിമ ഇന്ന് ...








