വിക്കറ്റ് എടുക്കുമ്പോൾ ക്ലാസായി എടുക്കണം, അല്ലെങ്കിൽ എന്ത് കാര്യം; പ്രമുർക്ക് ഒരുത്തനും ഇല്ലാത്ത റെക്കോഡ് നമ്മുടെ ഭുവിക്ക്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ഫാസ്റ്റ് മീഡിയം ബൗളർ ഭുവനേശ്വർ കുമാറിന് ഒരു അതുല്യ റെക്കോർഡുണ്ട്. മൂന്ന് ഫോർമാറ്റുകളിലും (T20I, ODI, Test) "ബൗൾഡ്" ആയി പുറത്താക്കി തന്റെ ...