ബാല്യത്തിൽ തന്നെ വൃദ്ധയായി ; 19-ാം വയസിൽ വിടവാങ്ങി ബിയാന്ദ്രി ബൂയ്സെൻ
കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്ന ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തിന് ഇരയായ ബിയാന്ദ്രി ബൂയ്സെൻ അന്തരിച്ചു. 19 - ാം വയസിലാണ് ബിയാന്ദ്രിയുടെ വേർപാട്. ദക്ഷിണാഫ്രിക്കയിലെ ...








