Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബാല്യത്തിൽ തന്നെ വൃദ്ധയായി ; 19-ാം വയസിൽ വിടവാങ്ങി ബിയാന്ദ്രി ബൂയ്സെൻ

by Brave India Desk
Dec 20, 2024, 06:00 pm IST
in India, International
Share on FacebookTweetWhatsAppTelegram

കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്ന ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം എന്ന ജനിതകമാറ്റത്തിന് ഇരയായ ബിയാന്ദ്രി ബൂയ്സെൻ അന്തരിച്ചു. 19 – ാം വയസിലാണ് ബിയാന്ദ്രിയുടെ വേർപാട്.

ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള ബിയാന്ദ്രിക്ക് 40 ലക്ഷത്തിൽ ഒരാൾ മാത്രം വരുന്ന രോഗമാണ് ബാധിച്ചത്. ഇത് കുട്ടികളിൽ വേഗത്തിൽ വാർധക്യം ബാധിക്കുന്നതിന് കാരണമാകുന്നു. എല്ലുകൾ പൊട്ടുന്നതും ഇത്തരം രോഗികളിൽ കണ്ടുവരുന്ന പതിവുണ്ട്. 14 വയസ്സിന് മുകളിൽ ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. എന്നാൽ അവളുടെ ഇച്ഛാശക്തിയാണ് ഇത്ര വർഷവും മുന്നോട്ട് നയിച്ചത് . ബിയാന്ദ്രിക്ക് സൈബർ ലോകത്ത് നിരവധി ആരാധകരും ഉണ്ടായിരുന്നു.

Stories you may like

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

ഭേദമാക്കാനാകാത്ത ഈ രോഗം ബാധിച്ചതായി ലോകത്ത് അറിയപ്പെടുന്ന 200 രോഗികളിൽ ഒരാളായിരുന്നു ബിയാന്ദ്രി. ബിയാന്ദ്രിയുടെ അമ്മ ബീ മകളുടെ ഫേസ്ബുക്ക് പേജിൽ ജീവിതത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ടുവെന്നും ‘മകളെ ആഴമായി സ്‌നേഹിച്ചതിന്’ ലോകമെമ്പാടുമുള്ള എല്ലാ ആരാധകർക്കും നന്ദിയും പറഞ്ഞു.

ഹച്ചിൻസൺ-ഗിൽഫോർഡ് പ്രൊജീരിയ സിൻഡ്രോം (HGPS) ഒരു അപൂർവവും മാരകവുമായ ജനിതക അവസ്ഥയാണ്. ഇത് കുട്ടികളിൽ പെട്ടെന്ന് പ്രായമാകാൻ കാരണമാകുന്നു. എച്ച്ജിപിഎസ് ഉള്ള കുട്ടികൾ ജനിക്കുമ്പോൾ സാധാരണ പോലെയാണ് കാണപ്പെടുക. എന്നാൽ ഏകദേശം ഒൻപത് മുതൽ 24 മാസം വരെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. കണ്ണുകൾ, ചെറിയ താടി, നേർത്ത മൂക്ക്, നീണ്ടുനിൽക്കുന്ന ചെവികൾ എന്നിവയുൾപ്പെടെ രൂപമാറ്റം സംഭവിക്കുന്നു. രോമം, പുരികങ്ങൾ, കൺപീലികൾ എന്നിവയും നഷ്ടപ്പെടുന്നു. ചർമം വൃദ്ധരുടെ പോലെ നേർത്തതും ചുളിവുകളുള്ളതുമായി മാറുന്നു.

Tags: biandri booysenbiandri booysen died in her teens
Share1TweetSendShare

Latest stories from this section

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

Discussion about this post

Latest News

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

തൃണമൂലിന്റെ ഉരുക്ക് കോട്ട തകർത്ത് ബിജെപി; ഫൽത്ത മണ്ഡലത്തിലെ റീപോളിങ്ങിൽ ബിജെപിക്ക് ഒരു ലക്ഷത്തിലധികം വോട്ടിന്റെ വൻ ലീഡ്

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

യുറേനിയം ശേഖരം ഉപേക്ഷിക്കാൻ ഇറാൻ തത്വത്തിൽ സമ്മതിച്ചതായി റിപ്പോർട്ട് ; പശ്ചിമേഷ്യ സമ്പൂർണ്ണ സമാധാനത്തിലേക്ക് നീങ്ങുന്നു

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ‘നിർണ്ണായക’മാണെന്ന് മാർക്കോ റൂബിയോ ; എസ് ജയശങ്കറുമായി പ്രതിനിധി തല ചർച്ച

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology