ഞാൻ സുരക്ഷിതൻ; അന്വേഷിച്ചു വരേണ്ട; വീട്ടുകാരുമായി ബന്ധപ്പെട്ട് ഇസ്രായേലിൽ നിന്നും കാണാതായ കർഷകൻ
കണ്ണൂർ: തന്നെ ഇനി അന്വേഷിക്കേണ്ടെന്ന് ഇസ്രായേലിൽ നിന്നും കാണാതായ കർഷകൻ ബിജു കുര്യൻ. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴായിരുന്നു ബിജുവിന്റെ പ്രതികരണം. സുരക്ഷിതനാണെന്ന് പറഞ്ഞതായി ബിജുവിന്റെ ഭാര്യ വ്യക്തമാക്കി. ബിജുവിനെ ...