ബിജു രമേശിന്റെ കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ
ഡല്‍ഹി: ബാറുടമ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ രാജധാനി കെട്ടിടം പൊളിക്കുന്നതിന് സുപ്രീംകോടതി താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി. കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി ...