ഗുരുഗ്രാമിൽ വനിതാ ബൈക്കറെ കാറിടിച്ച് വീഴ്ത്തിയ കേസ്: മുഖ്യപ്രതി കല്യാൺ ബൈൻസ്ല അറസ്റ്റിൽ, കൊലപാതകശ്രമത്തിന് കേസ്
രാജ്യവ്യാപകമായി വൻ ജനരോഷത്തിന് ഇടയാക്കിയ ഗുരുഗ്രാം ഗോൾഫ് കോഴ്സ് റോഡിലെ ഹിറ്റ്ആൻഡ് റൺ കേസിൽ മുഖ്യപ്രതി കല്യാൺ ബൈൻസ്ല പോലീസിന്റെ പിടിയിലായി. രാജസ്ഥാനിലെദൗസയിൽ നിന്നാണ് പ്രതിയെ ഗുരുഗ്രാം ...








