ബിലിവേഴ്‌സ് ചര്‍ച്ചിന് വിദേശത്ത് നിന്ന് എത്തിയത് 6000 കോടി; ഇതുവരെ പിടിച്ചെടുത്തത് 15 കോടി രൂപ
തിരുവല്ല: കെ.പി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധാന തുടരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമായി ഇതിനോടകം കണക്കില്‍പ്പെടാത്ത ...