കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം
ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ ബിന്ധ്യാറാണി ദേവി സൊറോഖൈബാം രാജ്യത്തിന്റെ അഭിമാനമുയർത്തി. ഇതോടെ നിലവിലെ ...








