ലോകത്തെ എല്ലാ സ്‌നേഹവും നിറഞ്ഞ ദിവസം ആശംസിക്കുന്നു; സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ
ഭാര്യ സുചിത്രയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ലോകത്തെ എല്ലാ സ്‌ഹേവും നിറഞ്ഞൊരു ദിനം ആശംസിക്കുന്നു, പ്രിയപ്പെട്ട സുചീ' എന്നാണ് മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. താരത്തിന്റെ ആശംസകൾക്ക് പിന്നാലെ ...