ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡന പരാതി: അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്
തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കുമെന്ന് സൂചന. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് ...