ബാര്‍ കോഴ: കെ.എം മാണിയെ വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും ,രാജ്കുമാര്‍ ഉണ്ണി, മാണിയുടെ വീട്ടിലെത്തിയതിന്റെ തെളിവ് കണ്ടെത്തി
തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ കെ.എം മാണിയോ ചോദ്യം ചെയ്‌തേക്കും ഇത് സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയതായാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയ്ക്കാണ് അനുമതി നല്‍കിയത്. ബാറുടമകളായ രാജ്കുമാര്‍ ...