രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്; തുറന്നു പറഞ്ഞ് കേശവ് പ്രസാദ് മൗര്യ; പ്രതിപക്ഷത്തിന് എട്ടിന്റെ പണി
ലക്‌നൗ: രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് ഉത്തർപ്രദേശിനുള്ളത് എന്ന് യോഗി ആദിത്യനാഥിനെ പുകഴ്ത്തി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ഇരുവരും തമ്മിൽ ഭിന്നിപ്പിലാണെന്ന് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ...