ബോട്ട് കത്തിച്ചത് ബോട്ടിലുള്ളവര്‍ തന്നെ, നിലപാടില്‍ ഉറച്ച് മനോഹര്‍ പരീഖര്‍
ഡല്‍ഹി: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് ബോട്ട് ബോട്ടിലുള്ളവര്‍ തന്നെയാണ് കത്തിച്ചതെന്ന നിലപാടില്‍ ഉറച്ച് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. .ബോട്ടിലുണ്ടായിരുന്നവര്‍ അത് സ്വയം കത്തിക്കുകയായിരുന്നു. ഉചിതമായ ...