ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത ഉത്തരവുകളുമായി ട്രംപ്c
വാഷിംഗ്ടൺ : ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ഡൊണൾഡ് ട്രംപ്. ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളും പഴയപടിയാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിന്റെ 47-ാമത് ...